Information | |
---|---|
has gloss | eng: Jnanappana is a devotional poem written by the 16th century Malayalam poet Poonthanam. This poem written as a devotional prayer to Guruvayoorappan is considered as an important work in Malayalam literature. Apart from its devotional and poetic merits, it is well known for its simple Malayalam . |
lexicalization | eng: Jnanappana |
instance of | c/Indian poems |
Meaning | |
---|---|
Malayalam | |
has gloss | mal: കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . ഐഹികങ്ങളായ ഭ്രമങ്ങളുടെ അര്‍ത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതില്‍ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതില്‍ അന്തര്‍ഹിതമായിരിക്കുന്ന ജീവിതവിമര്‍ശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാന്‍ പോന്നവയാണ്. |
lexicalization | mal: ജ്ഞാനപ്പാന |
Media | |
---|---|
media:img | Poonthanam Nambudiri.jpg |
Lexvo © 2008-2024 Gerard de Melo. Contact Legal Information / Imprint