e/Kerala Legislative Assembly

New Query

Information
has glosseng: The Kerala Legislative Assembly more popularly known as Niyama Sabha, is the law making body of Kerala, one of the 28 States in India. The Assembly is formed by 140 elected representatives and one nominated member from the Anglo-Indian community. Each elected member represents one of the 140 constituencies within the borders of Kerala and is referred to as Member of Legislative Assembly or M.L.A.
lexicalizationeng: Kerala Legislative Assembly
instance ofc/State legislatures of India
Meaning
Malayalam
has glossmal: കേരള സംസ്ഥാനത്തെ നിയമ നിര്‍മ്മാണ സഭ കേരളാ നിയമസഭ എന്നറിയപ്പെടുന്നു. ഏകമണ്ഡല സഭയാണ് കേരള നിയമസഭ അഥവാ ജനപ്രതിനിധി സഭ. തിരുവനന്തപുരമാണ് നിയമസഭയുടെ ആസ്ഥാനം. കേരളത്തിന്റെ ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ക്കുള്ളിലെ 140 നിയമ സഭാ മണ്ഡലങ്ങളില്‍ നിന്നും സാര്‍വത്രിക സമ്മതിദാനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് നിയമസഭയിലെ അംഗങ്ങള്‍. ഇതു കൂടാതെ ഇന്ത്യന്‍ ഭരണഘടനയിലെ പ്രത്യേക വകുപ്പു പ്രകാരം കേരളത്തിലെ ആംഗ്ലോ-ഇന്ത്യന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നും നാമനിര്‍‌ദ്ദേശം ചെയ്യപ്പെടുന്ന പ്രതിനിധിയും സഭയില്‍ അംഗമാണ്
lexicalizationmal: കേരള നിയമസഭ
Media
media:imgAssembly11.jpg
media:imgDivanschamber.jpg
media:imgNiyamasabha.jpg
media:imgVJT Hall.jpg

Query

Word: (case sensitive)
Language: (ISO 639-3 code, e.g. "eng" for English)


Lexvo © 2008-2025 Gerard de Melo.   Contact   Legal Information / Imprint